സ്നേഹാശംസകളോടെ... ബെന്നി.. ജിജി... നീതു.. എബി.. ആല്‍ബി



 എന്നെപ്പററി........

                                                                                                   ഞാന്‍  1970 നവംബര്‍ 5 നാണ്  ജനിച്ചത്.  കണ്ണൂര്‍ ജില്ലയിലെ                                                               പയ്യാവൂര്‍ഗ്രാമത്തില്‍.എന്റെഅച്ചാച്ചന്‍കൂലിപ്പണിക്കാരനായിരുന്നു..
പേര് മത്തായി..അമ്മയുടെ പേര് അന്നമ്മ...ഞാന്‍ 1മുതല്‍10വരെ പയ്യാവൂര്‍ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ പഠിച്ചു..1987 മാര്‍ച്ചില്‍ SSC വിജയിച്ചു.. തുടര്‍ന്ന്, ശ്രീകണ്ഠപുരം SES കോളേജില്‍ നിന്നുംപ്രീ-ഡിഗ്രിപാസ്സായി.  1991-ല്‍കണ്ണൂര്‍ടി.ടി.ഐയില്‍നിന്നുംTTCപൂര്‍ത്തിയാക്കി.1992 ജൂലൈ 6 ന് ഞാന്‍ മാലക്കല്ല് സെന്റ് മേരീസ് AUPS-ല്‍              3മാസത്തെ വേക്കന്‍സിയില്‍  അധ്യാപകനായി ചേര്‍ന്നു..തുടര്‍ന്ന് ആ വര്‍ഷം മടമ്പം മേരിലാന്റ് സ്കൂളില്‍ 3 മാസം ജോലി ചെയ്തു.1993ല്‍ ജൂണില്‍ കോട്ടയത്തുള്ള ചാമക്കാല എല്‍. പി. സ്കൂളില്‍ നിയമിതനായി.തുടര്‍ന്ന് ഓഗസ്റ്റില്‍ പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് എല്‍.പി. സ്കൂളില്‍ സ്ഥിരം നിയമനം ലഭിച്ചു.സര്‍വീസിലിരിക്കെ പ്രൈവറ്റായി ബി.(മലയാളം) പഠനം പൂര്‍ത്തിയാക്കി.തുടര്‍ന്ന് കണ്ണൂര്‍ സെന്റ്റില്‍ നിന്നും ബി.എഡ് എടുത്തു.                                                                                        1997ല്‍ ഹൈസ്കൂള്‍ (മലയാളം)അധ്യാപകനായി സ്ഥാനക്കയറ്റം ലഭിച്ചു.ആദ്യം മടമ്പം സ്കൂളില്‍. തുടര്‍ന്ന്,സേക്രഡ് ഹാര്‍ട്ട് എച്ച് എസിലേക്ക് മാറി..എം. . പാസ്സായി.SET വിജയിച്ചു.2005ല്‍ കോട്ടയം എസ്. എച്ച്.മൗണ്ട് സ്കൂളിലേക്ക് മാറ്റപ്പെട്ടു.2006ല്‍ അവിടെ നിന്ന് രാജപുരം ഹോളി ഫാമിലി സ്കൂളിലേക്ക് മാറി.2010ല്‍ വീണ്ടും പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ടിലേക്ക് നിയമിക്കപ്പെട്ടു. 1999 ജനുവരിയില്‍ വിവാഹിതനായി.ഭാര്യ ജിജി.മക്കള്‍ നീതു,എബി,ആല്‍ബി.
          


                         
   എന്റെ ഫോണ്‍ നമ്പര്‍-09495073443




               


              എന്റെ വിദ്യാലയം


 ഇത്
എന്റെ വിദ്യാലയം....
ഇവിടെ            
ഗൃഹാതുരസ്മരണകള്‍ ഇരമ്പുന്നു.........
  എന്റെ ബാല്യവും കൗമാരവും
  ഇവിടെ തുടിക്കുന്നു.........
  പുറം ലോകത്തിന്റെ വാതില്‍
  എനിക്കു വേണ്ടി 
  ഇവിടെ തുറക്കപ്പെട്ടു.....        
   ഋതുഭേദങ്ങളിലൂടെ..........
   ഗ്രാമവീഥികളിലൂടെ.....................
   ലാഭനഷ്ടങ്ങളിലൂടെ...................
   എന്റെ യാത്ര  ഇവിടെ ആരംഭിച്ചു.......
   ഞാനിന്നു സഞ്ചരിക്കുന്നു..................


      

          





എന്റെ വീട്